top of page
WhatsApp Image 2025-01-19 at 13.58.21 (2).jpeg

His Mysteries are our heritage.

His Legacy is our Pride.

Hanging temple bell
WhatsApp Image 2025-01-26 at 10.32_edited.jpg
WhatsApp Image 2025-01-19 at 13.58.19 (1).jpeg
WhatsApp Image 2025-01-19 at 13.58.15.jpeg
WhatsApp Image 2025-01-26 at 10.32_edited.jpg
WhatsApp Image 2025-01-19 at 13.58.15 (1).jpeg
WhatsApp Image 2025-01-20 at 10.52.13.jpeg
WhatsApp Image 2025-01-19 at 13.58.16 (2).jpeg

Sacred Moments

“പുനഃപ്രതിഷ്ഠാദിനത്തിലെ ചിത്രങ്ങൾ”

Introduction

This website has been created by the descendants of Nandielath Govinda Menon, lovingly remembered by us as Govindammaman, the most beloved “truthful oracle” of Kodungallur Amma.

This is a humble effort to preserve our family’s sacred heritage and to pass on these legends and traditions to future generations.

Through this website, I have carefully presented, to the best of my ability, the legends, beliefs, sacred stories, and oral traditions associated with Govindammaman, along with the worship practices of Bhuvaneswari Devi, his Upasana Murthy, and the revered rituals of the Sarppakkavu.

പരിചയം
കൊടുങ്ങല്ലൂർ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട “സത്യമുള്ള വെളിച്ചപ്പാട്” ആയി ഞങ്ങൾ ആദരപൂർവ്വം ഓർമ്മിക്കുന്ന നന്ദിയേലത്ത് ഗോവിന്ദ മേനോൻ എന്ന ഗോവിന്ദമ്മാമന്റെ സന്തതി പരമ്പരകളാണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്.
കുടുംബത്തിന്റെ പാരമ്പര്യം സംരക്ഷിക്കാനും, വരും തലമുറകളിലേക്ക് ഈ ഐതിഹ്യങ്ങൾ പകർന്നു നൽകാനുമുള്ള വിനീതമായ ശ്രമമാണ് ഇത്.

ഈ വെബ്സൈറ്റിലൂടെ, വാമൊഴിയായി അറിയാൻ കഴിഞ്ഞ ഗോവിന്ദമ്മാമന്റെ ഐതിഹ്യങ്ങൾ, വിശ്വാസങ്ങൾ, പുണ്യകഥകൾ, അദ്ദേഹത്തിന്റെ ഉപാസനാമൂർത്തിയായ ഭുവനേശ്വരി ദേവിയുടെ പൂജാക്രമങ്ങൾ, സർപ്പക്കാവിലെ ആരാധനാരീതികൾ എന്നിവയെല്ലാം എനിക്കാവുന്ന വിധം ശ്രദ്ധയോടെ അവതരിപ്പിച്ചിരിക്കുന്നു.

The Oracle of Infallible Truth

അമ്മയുടെ വസൂരിമുദ്ര പതിഞ്ഞ വെളിച്ചപ്പാട് — നന്ദിയേലത്ത് ഗോവിന്ദ മേനോൻ

Pooja, Bhakti and Anushtanam

Join Our Events in Faith

“Some stories live as myths, some as memories — together they form our heritage”

bottom of page